Tag: Vijayanagara Empire

* ഹംപിയിലെ ക്രിസ്മസ് ദിനങ്ങള്‍ *

യാത്രകളെ മനോഹരമാക്കുന്നതിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലങ്ങളെക്കുറിച്ചുള്ള  ചരിത്രാവബോധം വഹിക്കുന്ന പങ്ക്  വളരെയധികം പ്രാധാന്യമേറിയ ഒന്നാണ്. ഒരു  യാത്രികന്റെ ചരിത്രബോധത്തെ  പരീക്ഷിക്കുന്ന വിസ്മയമാണ് “ഹംപി”. അതെ, തികച്ചും കല്ലിൽ തീർത്ത  ഒരു  വിസ്മയ ലോകം. ഓണക്കാലത്തെ യാത്രകള്‍ക്കിടയില്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു, ക്രിസ്മസ് ദിനങ്ങളില്‍ ഹംപിയിലെക്കൊരു യാത്ര.ആനന്ദം എന്ന […]